Tag: adani group

CORPORATE February 11, 2023 അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ച് മൂഡീസ്

മുംബൈ: അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ച് പ്രമുഖ നിക്ഷേപ ഉപദേഷ്ടാക്കളായ മൂഡീസ്. അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളെ....

CORPORATE February 11, 2023 ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്

ന്യൂഡല്ഹി: അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ഫോറന്സിക് ഫിനാന്ഷ്യല് റിസര്ച്ച് സ്ഥാപനമായ ഹിന്ഡന്ബര്ഗ് റിസര്ച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്. വിഷയത്തില്....

CORPORATE February 10, 2023 അദാനി ഗ്രൂപ്പിൽ 50 ബില്യൺ ഡോളറിന്റെ നിക്ഷേപം നീട്ടിവെച്ച് ഫ്രഞ്ച് കമ്പനി

ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി ടോട്ടൽ എനർജീസ് അദാനി ഗ്രൂപ്പിൽ ഭീമൻ നിക്ഷേപം നടത്താനുള്ള കരാര്‍ നടപ്പാക്കുന്നത് നീട്ടിവച്ചു. 50 ബില്യൺ....

CORPORATE February 9, 2023 അദാനി ഗ്രൂപ്പ് ഓഹരികള്‍ വില്‍പന നടത്തിയതായി നോര്‍വീജിയന്‍ ഫണ്ട്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ പ്രതിസന്ധി അവസാനിക്കുന്നില്ല. ഗ്രൂപ്പിലെ നിക്ഷേപമെല്ലാം പിന്‍വലിച്ചുവെന്ന് വെളിപെടുത്തിയിരിക്കയാണ് 1.35-ട്രില്യണ്‍ ഡോളര്‍ നോര്‍വേ സോവറിന്‍ വെല്‍ത്ത് ഫണ്ട്.....

CORPORATE February 7, 2023 അദാനി ഗ്രൂപ്പിന് വായ്പ നല്‍കിയ ബാങ്കുകളും വായ്പ തുകയും

ന്യൂഡല്‍ഹി: യുഎസ് ഷോര്‍ട്ട്-സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികള്‍ പ്രതിസന്ധി നേരിട്ടു. ഓഹരികള്‍....

CORPORATE February 7, 2023 ചെലവ് ചുരുക്കലിലേക്ക് അദാനി ഗ്രൂപ്പ്

ഓഹരി വിപണിയില്‍ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ചെലവ് ചുരുക്കലിലേക്ക്. ‘മിന്റ്’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹിന്‍ഡന്‍ബര്‍ഗിന്റെ....

STOCK MARKET February 6, 2023 വായ്പ മുന്‍കൂറായി തീര്‍ത്തു, ഓഹരികള്‍ തിരിച്ചെടുത്ത് അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: വായ്പകള്‍ മുന്‍കൂറായി അടച്ചു തീര്‍ത്ത് വിവാദത്തിന് ശമനമുണ്ടാക്കുകയാണ് അദാനി ഗ്രൂപ്പ്. 9100 കോടി രൂപ വായ്പ തിരിച്ചടച്ച് മൂന്ന്....

STOCK MARKET February 6, 2023 7000-8000 കോടി വായ്പ തിരിച്ചടവിന് അദാനി ഗ്രൂപ്പ്, അദാനി എന്റര്‍പ്രൈസസ് ഓഹരിയുടെ വില 947 രൂപ മാത്രമെന്ന് അശ്വത് ദാമോദരന്‍

ന്യൂഡല്‍ഹി: 7000-8000 കോടി മുന്‍കൂര്‍ വായ്പ തിരിച്ചടവ് നടത്താന്‍ അദാനി ഗ്രൂപ്പ. ഓഹരി പണയം വച്ച് നേടിയ വായ്പകളിലാണ് (എല്‍എഎസ്)....

STOCK MARKET February 6, 2023 അദാനി ഗ്രൂപ്പ് ഓഹരി തകര്‍ച്ച: എംഎസ് സിഐ എമേര്‍ജിംഗ് ബെഞ്ച്മാര്‍ക്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ഓഹരികള്‍ നേരിട്ട വന്‍ തകര്‍ച്ച എംഎസ്സിഐ എമേര്‍ജിംഗ് ബെഞ്ച്മാര്‍ക്കില്‍ ഇന്ത്യയുടെ വെയ്റ്റിംഗ് കുറച്ചു. ഇതോടെ രണ്ടാം....

CORPORATE February 4, 2023 അദാനി ഗ്രൂപ്പ് പ്രതിസന്ധി ബാങ്കുകളെ ബാധിക്കില്ലെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് വായ്പ അനുവദിച്ചതിന്റെ പേരില്‍ ബാങ്കുകള്‍ പ്രതിസന്ധിയിലാണെന്ന പ്രചാരണം തള്ളി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).....