STARTUP

STARTUP May 3, 2024 കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള ആലിബൈ ഗ്ലോബലുമായി സ്ഫെറിക്കല്‍ റോബോട്ട് ടെക്നോളജി ട്രാന്‍സ്ഫര്‍ കരാറില്‍ ഒപ്പിട്ട് ഐഐടി ബോംബെ.....

STARTUP April 29, 2024 രാജ്യത്ത് ഇലക്ട്രിക് എയർ ടാക്സി സർവീസ് തുടങ്ങാൻ ഇപ്ലെയിൻ

ചെന്നൈ: രാജ്യത്ത് ഇലക്ട്രിക് എയർ ടാക്സി സർവീസ് തുടങ്ങാൻ ചെന്നൈയിൽനിന്നുള്ള സ്റ്റാർട്ടപ് കമ്പനി. ഇപ്ലെയിൻ എന്ന കമ്പനിയാണ് തങ്ങളുടെ ആദ്യ....

STARTUP April 24, 2024 ഫ്ലെക്സിക്ലൗഡിൽ കോടികളുടെ നിക്ഷേപവുമായി ഉഷോദയ എന്റർപ്രൈസസ്

കൊച്ചി: ഇ– കൊമേഴ്സ്, ഇതര ഡിജിറ്റൽ ബിസിനസുകൾക്കു ഹോസ്റ്റിങ് സേവനങ്ങൾ ലഭ്യമാക്കുന്ന മലയാളി സ്റ്റാർട്ടപ് കമ്പനിയായ ഫ്ലെക്സിക്ലൗഡിൽ കോടികളുടെ നിക്ഷേപവുമായി....

STARTUP April 13, 2024 ഇന്ത്യയിൽ യൂണികോണുകള്‍ കുറഞ്ഞുവെന്ന് റിപ്പോർട്ട്

മുംബൈ: 2017-നുശേഷം ആദ്യമായി രാജ്യത്ത് നിക്ഷേപമാന്ദ്യവും പ്രകടമായി. യൂണികോണുകളുടെ എണ്ണം കുറഞ്ഞു. 2023-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 67 യൂണികോണുകള്‍ ഉണ്ടെന്ന്....

STARTUP April 11, 2024 ആഗോള യൂണികോണ്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട ഏറ്റവും വലിയ 10 സ്റ്റാര്‍ട്ടപ്പുകളുടെ കൂട്ടത്തിൽ ബൈജൂസ്‌

ബൈജൂസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് കുറവില്ലാത്ത കാലമാണിത്. കമ്പനിയുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹാരമില്ലാതെ തുടരുകയാണ്. ഇപ്പോള്‍ പുതിയൊരു പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്....

STARTUP April 8, 2024 ചാർജ്‌മോഡ് ഇന്ത്യയിൽ അതിവേഗ വിപുലീകരണത്തിന്

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിലൂടെ വളർന്ന എനർജി ടെക്‌നോളജി സംരംഭമായ ചാർജ്‌മോഡ് ഇന്ത്യയിൽ 1,000 സാധാരണ വാഹന ചാർജറുകളും 200....

STARTUP April 3, 2024 17 കോടി രൂപ വരുമാനമുണ്ടാക്കി മലയാളി സ്റ്റാര്‍ട്ടപ്പായ ‘ഇന്‍റര്‍വെല്‍’

കൊച്ചി: കമ്പനി ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ 17 കോടി രൂപ വരുമാനമുണ്ടാക്കി മലപ്പുറത്ത് നിന്നുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ഇന്‍റര്‍വെല്‍. 2023-24....

STARTUP March 30, 2024 എഐ സ്റ്റാര്‍ട്ടപ്പില്‍ $275 കോടി കൂടി ഡോളര്‍ നിക്ഷേപിച്ച് ആമസോണ്‍

എഐ സ്റ്റാര്ട്ടപ്പ് ആന്ത്രോപിക്കില്275 കോടി കൂടി നിക്ഷേപിച്ച് ആമസോണ്. ഇതോടെ ആമസോണിന്റെ ആന്ത്രോപികിലെ നിക്ഷേപം 400 കോടി ഡോളറായി. ആന്ത്രോപിക്കിലെ....

STARTUP March 30, 2024 സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗില്‍ വീണ്ടും ഇടിവ്

മുംബൈ: 2024 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 15 വരെയുള്ള ഒന്നാം പാദത്തിലെ കാലഘട്ടത്തിൽ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് മാന്ദ്യം....

STARTUP March 25, 2024 വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളോട് താല്പര്യം കുറയുന്നു

കൊച്ചി: ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭങ്ങളിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കുത്തനെ കുറയുന്നു. രണ്ട് വർഷം മുൻപ് വരെ വിദേശ വെഞ്ച്വർ....