ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് സ്മോള്‍ക്യാപ് പാക്കേജിംഗ് ഓഹരി


ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 28 നിശ്ചയിച്ചിരിക്കയാണ് കോസ്മോ ഫസ്റ്റ് ഓഹരി. 5 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. നിലവില്‍ 652.65 രൂപയിലാണ് ഓഹരിയുള്ളത്.

ഒരു സ്മോള്‍ക്യാപ് പാക്കേജിംഗ് കമ്പനിയായ കോസ്മോ ഫസ്റ്റിന്റെ ഓഹരി ഒരു വര്‍ഷത്തില്‍ 34 ശതമാനം ഇടിവ് നേരിട്ടു. 3 വര്‍ഷത്തെ നേട്ടം 192 ശതമാനവും 5 വര്‍ഷത്തേത് 315 ശതമാനവുമാണ്.

52 ആഴ്ച ഉയരം 1037.30 രൂപ. താഴ്ച 549.95 രൂപ. കമ്പനി നാലാംപാദത്തില്‍ 31.82 കോടി രൂപ അറ്റാദായം നേടി.

X
Top