ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതി പ്രഖ്യാപിച്ച് സ്‌മോള്‍ ക്യാപ് എഞ്ചിനീയറിംഗ് കമ്പനി

മുംബൈ: സോളിറ്റയര്‍ മെഷീന്‍ ടൂള്‍സ് ലിമിറ്റഡ്, അന്തിമ ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതിയായി 2023 ജൂണ്‍ 26 നിശ്ചയിച്ചു. തുടര്‍ന്ന് കമ്പനി ഓഹരി 2 ശതമാനത്തിലധികം ഉയര്‍ന്ന് ഒരു ഓഹരിക്ക് 56.50 രൂപയിലെത്തി. സോളിറ്റയര്‍ മെഷീന്‍ ടൂള്‍സ് സ്റ്റോക്ക് കഴിഞ്ഞ 1 മാസത്തില്‍ മാത്രം 35% വരുമാനവും കഴിഞ്ഞ 1 ആഴ്ച കാലയളവില്‍ 11% വരുമാനവും നല്‍കി.

15 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. കമ്പനി ഓഹരിയുടെ 52 ആഴ്ച ഉയരം 71 രൂപയും താഴ്ച 36.80 രൂപയുമാണ്. വിപണി മൂല്യം 25.66 കോടി രൂപ.

3 മാസത്തില്‍ 33 ശതമാനം ഉയര്‍ന്ന സ്റ്റോക്ക് ഒരു വര്‍ഷത്തില്‍ 8 ശതമാനം താഴ്ന്നു. 2 വര്‍ഷത്തെ നേട്ടം 45 ശതമാനവും 3 വര്‍ഷത്തേത് 181 ശതമാനവുമാണ്. പ്രിസിഷന്‍ സെന്റര്‍ലെസ് ഗ്രൈന്‍ഡറുകളുടെ നിര്‍മ്മാതാക്കളാണ് സോളിറ്റയര്‍ മെഷീന്‍ ടൂള്‍സ് ലിമിറ്റഡ

X
Top