യുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്പാം ഓയില്‍ ഇറക്കുമതി വര്‍ധിപ്പിക്കാൻ ഇന്ത്യഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ കൂടുതല്‍ പ്രാതിനിധ്യത്തിനായി യുഎസ്

ബജാജ് ഓട്ടോ ബോർഡിൽ നിന്ന് ശേഖർ ബജാജ് രാജിവച്ചു

മുംബൈ: ആരോഗ്യപരമായ കാരണങ്ങളാൽ ശേഖർ ബജാജ് കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനം രാജിവച്ചതായി ബജാജ് ഓട്ടോ കഴിഞ്ഞ ദിവസം അറിയിച്ചു. രാജി 2022 ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. 1994 മുതൽ ബജാജ് ഇലക്ട്രിക്കൽസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു ശേഖർ ബജാജ്.

X
Top