ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടംഇ​ല​ക്‌ട്രോ​ണി​ക്സ് നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് പിന്തുണയുമായി കേന്ദ്രസർക്കാർ; ക​സ്റ്റം​സ് തീ​രു​വ ഇ​ള​വു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടിഅതിഥിത്തൊഴിലാളികൾ കേരളത്തിൽ ഒരു വർഷം ചെലവഴിക്കുന്നത് 26,100 കോടി; വരുമാനത്തിന്റെ മൂന്നിലൊന്ന്രാജ്യത്ത് ശക്തമായ സാമ്പത്തിക വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്

ആ​ദാ​യ നി​കു​തി റി​ട്ടേ​ണി​ൽ കു​ത്ത​നെ വ​ർ​ധ​ന; ഇ​തു​വ​രെ സമർപ്പിച്ചത് 1.7 കോ​ടി​യി​ല​ധി​കം ഐ​ടി റി​ട്ടേ​ണു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പു സാമ്പ​ത്തി​ക വ​ർ​ഷം ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ്. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് ഇ​തു​വ​രെ 1.7 കോ​ടി​യി​ല​ധി​കം ഐ​ടി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ച്ച​താ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​തി​ൽ 10 ല​ക്ഷ​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ളും വെ​ള്ളി​യാ​ഴ്ച മാ​ത്രം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഒൗ​ദ്യോ​ഗി​ക സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ൽ വ്യ​ക്ത​മാ​ക്കി.
അ​ടു​ത്ത അ​സ​സ്മെ​ന്‍റ് വ​ർ​ഷ​ത്തേ​ക്കു​ള്ള ഫോ​മു​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31 ആ​ണ്. അ​വ​സാ​ന നി​മി​ഷ​ത്തെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ നി​കു​തി​ദാ​യ​ക​ർ എ​ത്ര​യും വേ​ഗം റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

തൊ​ഴി​ലി​ൽ നി​ന്ന് വ​രു​മാ​ന​മു​ള്ള​വ​ർ​ക്കും ചെ​റു​കി​ട നി​കു​തി​ദാ​യ​ക​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഏ​റ്റ​വും ല​ളി​ത​മാ​യ ഫോ​മാ​ണ് ഐ​ടി​ആ​ർ1 അ​ഥ​വാ ’സ​ഹ​ജ്’.50 ല​ക്ഷം രൂ​പ വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള, ശമ്പ​ളം, ഒ​രു വീ​ട്, 5,000 രൂ​പ വ​രെ കാ​ർ​ഷി​ക വ​രു​മാ​നം എ​ന്നി​വ​യു​ള്ള വ്യ​ക്തി​ക​ൾ​ക്കും സ​ഹ​ജ് ഫോം ​ഉ​പ​യോ​ഗി​ക്കാം.

അ​തേ​സ​മ​യം, ബി​സി​ന​സി​ൽ നി​ന്നോ പ്രൊ​ഫ​ഷ​നി​ൽ നി​ന്നോ ലാ​ഭ​മി​ല്ലാ​ത്ത​തും എ​ന്നാ​ൽ മൂ​ധ​ന​ലാ​ഭം അ​ഥ​വാ ക്യാ​പി​റ്റ​ൽ ഗെ​യി​ൻ​സ് ഉ​ള്ള​തു​മാ​യ വ്യ​ക്തി​ക​ൾ​ക്കും ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ങ്ങ​ൾ​ക്കും ഐ​ടി​ആ​ർ ഫ​യ​ൽ ചെ​യ്യാ​നാ​യി ഐ​ടി​ആ​ർ-2 ഫോം ​ഉ​പ​യോ​ഗി​ക്കാം.

X
Top