Second Main
മുംബൈ: വിപണിയില്‍ കനത്ത ചാഞ്ചാട്ടം പ്രകടമാണെങ്കിലും ഓഹരി നിക്ഷേപകരുടെ എണ്ണത്തില്‍ കുതിപ്പ്. സെപ്റ്റംബറിലെ കണക്കു പ്രകാരം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം....
ആഫ്രിക്ക: കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള കരാർ സ്വന്തമാക്കി ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ്. പദ്ധതിയുടെ....
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ചൈന വാഹന മേഖലയിൽ ഉൾപ്പെടെ അതിവേഗം വളർന്നു. ഇതിൻ്റെ ഫലമാണ് അടുത്തകാലത്ത് വിദേശ ആഡംബര കാർ....
തിരുവനന്തപുരം: വയനാട് തുരങ്ക പാതയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. തുരങ്കപാതയുടെ പ്രവർത്തി....
ന്യൂഡൽഹി: പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) ഒരുക്കുന്ന പുതിയ റിഫൈനറിയിൽ സൗദി അറേബ്യയും പങ്കാളിയായേക്കും. 50,000 കോടി....
മുംബൈ: ഇന്ത്യയിലെ സമ്പന്നരുടെ ഈ വര്‍ഷത്തെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് ഇന്ത്യ. 108 ബില്ല്യണ്‍ ഡോളറിന്റെ(ഏകദേശം 893,760 കോടി രൂപ)....
മുബൈ: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെ മുബൈയിലെ വര്‍ളി ശ്മശാനത്തിൽ സംസ്കരിച്ചു. ബന്ധുക്കൾക്കും....
മുംബൈ: റിസർവ്വ് ബാങ്ക് ധനനയ അവലോകന യോഗ തീരുമാനങ്ങൾ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. ഇത്തവണയും പലിശ നിരക്കുകളിൽ മാറ്റം....
കൊളംബോ: ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന്റെ ശ്രീലങ്കയിലെ നിക്ഷേപ പദ്ധതി തുലാസിലേക്കെന്ന് സൂചന. ഉപകമ്പനിയായ അദാനി ഗ്രീൻ....
ബെംഗളൂരു: നിയമന മാന്ദ്യത്തിന് ശേഷം സെപ്റ്റംബറില്‍ ഐ.ടി സെക്ടറിലെ നിയമനങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത്....