പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് എസ്ബിഐ

യർന്ന പലിശ നൽകുന്ന മികച്ച നിക്ഷേപ പദ്ധതി അവതരിപ്പിച്ച് എസ്ബിഐ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാ​ഗമായാണ് എസ്ബിഐ ഉത്സവ് ഡെപ്പോസിറ്റ് എന്ന ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതി അവതരിപ്പിച്ചത്.

നിങ്ങളുടെ നിക്ഷേപം നിങ്ങൾക്ക് വേണ്ടി അധ്വാനിക്കട്ടെ. അവതരിപ്പിക്കുന്നു ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ഉയർന്ന പലിശ നൽകുന്ന ഉത്സവ് ഡെപ്പോസിറ്റ് – എസ്ബിഐ ട്വീറ്റ് ചെയ്തതിങ്ങനെ.

1000 ദിവസത്തെ കാലാവധി മാത്രമുള്ള ഈ ഫിക്സഡ് ഡെപ്പോസിറ്റിന് 6.10% പലിശയാണ് എസ്ബിഐ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശയും എസ്ബിഐ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സ്കീമിൽ ചേരാൻ ആ​ഗ്രഹമുള്ളവർ 75 ദിവസത്തിനകം എസ്ബിഐയുമായി ബന്ധപ്പെടണം.

X
Top