നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

എഫ്ഡി നിരക്കുകൾ ഉയർത്തി എസ്ബിഐ

എസ്ബിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്കുകൾ ഉയർത്തി. രണ്ട് കോടി വരെയുള്ള നിക്ഷേപങ്ങൾക്കാണ് പുതുക്കിയ നിരക്ക് ബാധകമാകുക.
ഇതോടെ ഏഴ് മുതൽ 45 ദിവസം വരെയുള്ള എഫ്ഡികളുടെ പലിശ 3% വും, 46-179 ദിവസത്തേത് 4.5 ശതമാനവും, 180-210 ദിവസവം വരെ കാലാവധിയിലുള്ള എഫ്ഡികൾക്ക് 5.25 ശതമാനവും പലിശ ലഭിക്കും. 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള ദിവസങ്ങൾക്ക് 5.75 പലിശ ആയി.

X
Top