ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്

യുഎസ്സുമായി നിലനിന്നിരുന്ന 50 വർഷത്തെ പെട്രോ-ഡോളര്‍ കരാര്‍ സൗദി അവസാനിപ്പിച്ചേക്കും

റിയാദ്: യു.എസ്സുമായി നിലനിന്നിരുന്ന 50 വർഷത്തെ പെട്രോ-ഡോളർ കരാർ സൗദി അറേബ്യ പുതുക്കില്ലെന്ന് റിപ്പോർട്ട്. ഇതോടെ, യു.എസ് ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോ​ഗിച്ച് സൗദിക്ക് ഇടപാടുകൾ നടത്താൻ സാധിക്കും. 50 വർഷത്തേക്ക് ഒപ്പ് വച്ച കരാർ ജൂൺ 9-നായിരുന്നു പുതുക്കേണ്ടത്.

1974 ജൂൺ എട്ടിന് ഒപ്പുവെച്ച, ദീര്ഘകാലമായി നിലനില്ക്കുന്ന കരാറാണ് സൗദി പുതുക്കേണ്ടതെന്ന് തീരുമാനിച്ചിരിക്കുന്നത്.

ഇതോടെ, യു.എസ് ഡോളറിന് പകരം ചൈനീസ് ആർ.എം.ബി, യൂറോ, യെൻ, യുവാൻ തുടങ്ങി വ്യത്യസ്ത കറൻസികൾ ഉപയോ​ഗിച്ച് സൗദിക്ക് എണ്ണയും മറ്റ് സാധനങ്ങളും വിൽക്കാൻ സാധിക്കും.

ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളുടെ സാധ്യതയും രാജ്യത്തിന് ഉപയോ​ഗപ്പെടുത്താനാകും.

X
Top