വിദേശ നാണ്യ ശേഖരം ഉയര്‍ന്നുയുഎഇയിലേക്കുള്ള കയറ്റുമതി പുതിയ ഉയരത്തിലേക്ക്ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യന്‍ മുന്നേറ്റംവിദേശ പര്യടനങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് എല്‍ആര്‍എസ് വഴി, ടിസിഎസ് ബാധകമാക്കുക ലക്ഷ്യംപെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, സമിതി രൂപീകരിക്കും

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി: കൃഷി സ്ഥലം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ രജിസ്റ്റര്‍ ചെയ്ത് വര്‍ഷത്തില്‍ 6000 രൂപ ആനുകൂല്യം ലഭിച്ചു വരുന്ന മുഴുവന്‍ കര്‍ഷകരും അവരവരുടെ കൃഷി സ്ഥലത്തെ സംബന്ധിച്ച വിവരം എ ഐ എം എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ നടപടികള്‍ മെയ് 24നകം കര്‍ഷകര്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പഞ്ചായത്തിലെ കൃഷി ഭവനുമായി കര്‍ഷകര്‍ ബന്ധപ്പെടണം.

X
Top