റിപ്പോ നിരക്ക് 5.75%-ലേക്ക് ഉയരുമെന്ന് നോമുറ ◆ ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆

പ​ര​മേ​സു ബ​യോ​ടെ​ക് ഐ​പി​ഒ​യ്ക്ക് അ​​​നു​​​മ​​​തി തേ​​​ടി

കൊ​​​ച്ചി: പ​​​ര​​​മേ​​​സു ബ​​​യോ​​​ടെ​​​ക് ലി​​​മി​​​റ്റ​​​ഡ് പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്പ​​​ന​​​യ്ക്ക് (ഐ​​​പി​​​ഒ) അ​​​നു​​​മ​​​തി തേ​​​ടി സെ​​​ബി​​​ക്ക് ക​​​ര​​​ടു​​​രേ​​​ഖ (ഡി​​​ആ​​​ര്‍​എ​​​ച്ച്പി) സ​​​മ​​​ര്‍​പ്പി​​​ച്ചു.

ഐ​​​പി​​​ഒ​​​യി​​​ലൂ​​​ടെ 600 കോ​​​ടി സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് ക​​​മ്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

അ​​​ഞ്ചു​​​രൂ​​​പ വീ​​​തം മു​​​ഖ​​​വി​​​ല​​​യു​​​ള്ള പു​​​തി​​​യ ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളി​​​ലൂ​​​ടെ 520 കോ​​​ടി രൂ​​​പ​​​യും നി​​​ല​​​വി​​​ലു​​​ള്ള നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ 80 കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഓ​​​ഫ​​​ര്‍ ഫോ​​​ര്‍ സെ​​​യി​​​ലു​​​മാ​​​ണ് ഐ​​​പി​​​ഒ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

X
Top