
എംഎൻസികളും കോർപ്പറേറ്റ് ബ്രാൻഡുകളും കേരള ബ്രാൻഡുകളേക്കാൾ വിപണിയിൽ ചെലവിട്ട ഓണക്കാലമാണ് കഴിഞ്ഞു പോകുന്നത്. ഓണത്തിന്റെ വിപുലമായ മാർക്കറ്റ് സാധ്യതകളെ അവർ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇപ്രാവശ്യത്തെ ഓണ വിപണിയുടെ പ്രധാന പ്രവണതകളെ സസൂക്ഷ്മം വിലയിരുത്തുകയാണ് ബ്രാൻഡിംഗ്, അഡ്വെർടൈസിങ് രംഗത്തെ അതികായരിൽ ഒരാളായ ഡൊമിനിക് സാവിയോ.