ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

വാട്സാപ്പിൽ ഇനി എച്ച്ഡി ഫോട്ടോ അയയ്ക്കാം

തുവരെ ‘ബെസ്റ്റ് ക്വാളിറ്റി’ എന്ന വിശ്വാസത്തോടെ വാട്സാപ്പിൽ അയച്ച ചിത്രങ്ങളൊന്നും ബെസ്റ്റ് ആയിരുന്നില്ല. വാട്സാപ്പിന്റെ ഐഫോൺ, ആൻഡ്രോയ്ഡ് ആപ്പുകളുടെ ബീറ്റ പതിപ്പിൽ അവതരിപ്പിച്ചിരിക്കുന്ന ‘എച്ച്ഡി ക്വാളിറ്റി’ ഓപ്ഷൻ ഫോട്ടോകൾ അതിന്റെ യഥാർഥ നിലവാരത്തിൽ അയയ്ക്കാൻ അവസരമൊരുക്കും.

ഓട്ടോ, ബെസ്റ്റ് ക്വാളിറ്റി, ഡേറ്റ സേവർ എന്നിവയാണ് നിലവിലുള്ള ഓപ്ഷനുകൾ. വാട്സാപ്പിൽ Settings > Storage and data > Photo upload quality എന്ന ഓപ്ഷനിലാണ് ഫോട്ടോ അയയ്ക്കുമ്പോൾ ഏതു നിലവാരം വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സംവിധാനം.

ബീറ്റ പതിപ്പിൽ സ്റ്റാൻഡേഡ് ക്വാളിറ്റി, എച്ച്ഡി ക്വാളിറ്റി എന്നീ ഓപ്ഷനുകളാണുള്ളത്.

X
Top