ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

സംസ്ഥാന ബജറ്റിൽ ഹെൽത്ത് ടൂറിസത്തിന് പുതുജീവൻ

കേരളത്തെ ഹെൽത്ത് ടൂറിസം രംഗത്ത് ഒരു പ്രധാന ഹബ്ബായി വളർത്താൻ ബജറ്റിൽ ഊന്നൽ നൽകിയത് ഈ മേഖലയിൽ വലിയ പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്. ഈ വർഷം 50 കോടി ഇതിനായി വകയിരുത്തി.

കേന്ദ്ര ബജറ്റിലും വലിയ ശ്രദ്ധയാണ് ഇക്കുറി ഹെൽത്ത് ടൂറിസത്തിന് നൽകിയിട്ടുള്ളത്. ഏകദേശം 1000 കോടി അമേരിക്കന്‍ ഡോളറിന്റെ ബിസിനസാണ് ഇന്ത്യയില്‍ മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട് നടക്കുന്നത്.

ഈ രംഗത്ത് സ്വകാര്യ മേഖലയുമായി ചേര്‍ന്ന് വന്‍തോതില്‍ വികസനം സാധ്യമായാൽ അത് സംസ്ഥാന വളർച്ചയിൽ നിർണായകമാകും.

പ്രതിമാസം 100 കോടിയുടെ വരുമാനം കേരളത്തിന് നേടാമെന്നാണ് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇപ്പോൾ പ്രതിമാസം 40 കോടി നേടുന്നു എന്നാണ് കണക്ക്.

X
Top