ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

6 മാസത്തില്‍ മള്‍ട്ടിബാഗറായ ഓഹരി ബോണസ് ഓഹരി വിതരണത്തിന്

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണം ചര്‍ച്ച ചെയ്യാനായി ഡയറക്ടര്‍ ബോര്‍ഡ് ജൂണ്‍ 23 ന് യോഗം ചേരുമെന്നറിയിച്ചിരിക്കയാണ് റെമഡിയം ലൈഫ് കെയര്‍. തുടര്‍ന്ന് ഓഹരി 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 3463.45 രൂപ എന്ന പുതിയ 52 ആഴ്ച ഉയരം കുറിക്കാനും സ്‌റ്റോക്കിനായി.

റെമീഡിയം ലൈഫ് കെയര്‍ ലിമിറ്റഡ്, നൂതന ഫാര്‍മസ്യൂട്ടിക്കല്‍ ഇന്റര്‍മീഡിയറ്റുകളും മറ്റ് ഫര്‍മ ഉല്‍പ്പന്നങ്ങളും ഉത്പാദിപ്പിക്കുന്നു. വിപണി മൂല്യം 1,246.84 കോടിയിലധികം.ഓഹരികള്‍ക്ക് 71 ശതമാനം ആര്‍ഒഇയും 96 ശതമാനം ആര്‍ഒസിഇയും ഉണ്ട്.

6 മാസത്തില്‍ 2347 ശതമാനവും 3 വര്‍ഷത്തില്‍ 14500 ശതമാനവും സ്റ്റോക്ക് നേട്ടമുണ്ടാക്കി.

X
Top