പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

മികച്ച നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് മാക്‌സ് ഹെല്‍ത്ത്‌കെയര്‍

ന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ് മാക്‌സ് ഹെല്‍ത്ത് കെയര്‍. 250.92 കോടി രൂപയാണ് അറ്റാദായം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 102.80 ശതമാനം അധികം.

വരുമാനം 30.22 ശതമാനം ഉയര്‍ന്ന് 1254.73 കോടി രൂപയായി.10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

എബിറ്റ 44 ശതമാനമുയര്‍ന്ന് 437 കോടി രൂപ.2023 സാമ്പത്തിക വര്‍ഷത്തെ വരുമാനം 18 ശതമാനം ഉയര്‍ന്ന് 6234 കോടി രൂപയായപ്പോള്‍ എബിറ്റ 25 ശതമാനം ഉയര്‍ന്ന് 1636 കോടി രൂപയിലെത്തി.

X
Top