പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

സൊണാറ്റ ഫിനാൻസ് കൊട്ടക് മഹീന്ദ്ര ഏറ്റെടുത്തു

കൊച്ചി: സൊണാറ്റ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡി(എസ്‌എഫ്‌പിഎൽ)ന്‍റെ 100 ശതമാനം ഇക്വിറ്റി ഷെയറുകളും കൊട്ടക് മഹീന്ദ്ര ബാങ്ക് ഏറ്റെടുത്തു. ഇതിനായുള്ള ബൈൻഡിംഗ് ഷെയർ പർച്ചേസ് എഗ്രിമെന്‍റുകൾ നടപ്പാക്കിയതായി കമ്പനി അറിയിച്ചു.

ആർബിഐ ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണങ്ങൾക്കും മറ്റ് അനുമതികൾക്കും വിധേയമായി എൻബിഎഫ്സി-എംഎഫ്ഐ എന്ന പേരിലായിരിക്കും കമ്പനിയെ നിലവിലുള്ള ഷെയർ ഹോൾഡർമാരിൽ നിന്ന് ഏറ്റെടുക്കയെന്നു കൊട്ടക് മഹീന്ദ്ര ബാങ്ക് വ്യക്തമാക്കി.

ഏകദേശം 537 കോടി രൂപയാണ് ഏറ്റെടുക്കുന്നതിന് നിർണയിക്കുന്ന മൂല്യം.

X
Top