ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലകളുടെ വളര്‍ച്ച 6.3% ആയി കുറഞ്ഞു

ന്യൂഡൽഹി: മെയ് മാസത്തില്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലകളുടെ വളര്‍ച്ച 6.3% ആയി കുറഞ്ഞതായി റിപ്പോര്‍ട്ട്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.

മെയ് മാസത്തില്‍, ഇന്ത്യയുടെ എട്ട് പ്രധാന മേഖലകള്‍ പ്രതിവര്‍ഷം 6.3% എന്ന നിരക്കില്‍ വളര്‍ച്ച കൈവരിച്ചു. പോസിറ്റീവ് വളര്‍ച്ച കാണിക്കുന്ന മേഖലകളില്‍ വൈദ്യുതി, കല്‍ക്കരി, ഉരുക്ക്, പ്രകൃതി വാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

എന്നാല്‍, മറ്റ് എട്ട് പ്രധാന മേഖലകളുടെ വളര്‍ച്ച മെയ് മാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.3 ശതമാനമായി കുറഞ്ഞു.

2024 ഏപ്രില്‍-മേയ് കാലയളവില്‍ എട്ട് പ്രധാന വ്യവസായങ്ങളുടെ (ഐസിഐ) സംയോജിത സൂചികയുടെ ക്യുമുലേറ്റീവ് വളര്‍ച്ചാ നിരക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 6.5 ശതമാനമായിരുന്നു.

X
Top