ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ജിഎസ്ടി കൗൺസിൽ യോഗം 7ന്

ന്യൂഡൽഹി: 52–ാമത് ജിഎസ്ടി കൗൺസിൽ യോഗം ഒക്ടോബർ 7ന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കും.

ഓഗസ്റ്റിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് ഓൺലൈൻ ഗെയിമിങ് അടക്കമുള്ളവയുടെ നികുതി 28% ആക്കി നിശ്ചയിക്കുന്നതിൽ അന്തിമതീരുമാനമെടുത്തത്.

X
Top