
കൊച്ചി: പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കുന്ന വില്‍പനയായ 18,220 ദശലക്ഷം രൂപയെന്ന നിലയാണ് ഈ വര്‍ഷം തങ്ങള്‍ കൈവരിച്ചതെന്ന് വാര്‍ഷിക പ്രകടനത്തെ കുറിച്ചു സംസാരിക്കവെ കെഎസ്ബി ലിമിറ്റഡ് വിപണന വിഭാഗം ഡയറക്ടര്‍ ഫറോക് ഭാതീന പറഞ്ഞു.
വില്‍പന മൂല്യം 2022-ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനവോടെ 18,220 ദശലക്ഷം രൂപയിലെത്തി.
മികച്ച ഓര്‍ഡറുകളും പിന്‍ബലത്തില്‍ ഈ ത്രൈമാസത്തില്‍ തങ്ങള്‍ പുതിയ ഉയരങ്ങളാണു പ്രതീക്ഷിക്കുന്നത്.