1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

സ്വർണ ഇറക്കുമതിയിൽ വർദ്ധന

ന്യൂഡൽഹി: ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ ആഗസ്റ്റിൽ 40 ശതമാനം വർദ്ധനവുണ്ടായി. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതി 26.29 ശതമാനം വർദ്ധിച്ചു.

എഞ്ചിനീയറിംഗ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 7.73ശതമാനമാണ് വള‍ർച്ച. മരുന്നുകൾ, ഫാർമ, കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി മെച്ചപ്പെട്ടിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയുടെ വിദേശ വ്യാപാരം 80,000 ബില്യൺ ഡോളർ കടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. പെട്രോളിയം ഇറക്കുമതിയിൽ കഴി‍ഞ്ഞമാസം കുറവുണ്ടായി.

X
Top