തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

സാമ്പത്തിക പ്രതിസന്ധി: സംസ്ഥാന സർക്കാർ 3000 കോടി രൂപ കടമെടുക്കുന്നു

തിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കാനിരിക്കേ, ഇപ്പോഴുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം 3000 കോടി രൂപ കടമെടുക്കും.

ഇതിനായുള്ള കടപ്പത്രത്തിന്റെ ലേലം ഫെബ്രുവരി നാലിനു നടക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.

റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴിയാണ് ലേലം.

X
Top