കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

ഡോര്‍ഫ്-കെറ്റല്‍ കെമിക്കല്‍സ് ഇന്ത്യ ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: ഡോര്‍ഫ്-കെറ്റല്‍ കെമിക്കല്‍സ് ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഓഹരി ഒന്നിന് 5 രൂപ വീതം മുഖവിലയുള്ള 5000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളാണ് മൊത്തം ഐപിഒ ഉള്ളത്.

ഇതില്‍ 1500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 3500 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

X
Top