മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

മാറ്റമില്ലാതെ ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ആഗോള വിപണി മൂല്യം 0.13 ശതമാനം മാത്രം ഉയര്‍ന്ന് 807.79 ബില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 10.88 ശതമാനം ഉയര്‍ന്ന് 23.67 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 1.34 ബില്യണ്‍ അഥവാ 5.67 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 21.58 ബില്യണ്‍ ഡോളര്‍ അഥവാ 91.16 ശതമാനവുമാണ്.

ബിറ്റോകോയിന്‍ മേധാവിത്തം 0.09 ശതമാനം ഉയര്‍ന്ന് 39.87 ശതമാനമായി.ബിറ്റ്‌കോയിന്‍-16744 ഡോളര്‍ (0.08 ശതമാനം), എഥേരിയം -1186.30 ഡോളര്‍ (0.27 ശതമാനം), ബിഎന്‍ബി-247.96 ഡോളര്‍ (0.31 ശതമാനം),ഷിബാ ഇനു-0.000008722 ഡോളര്‍ (2.49 ശതമാനം), അവലാഞ്ച്-11.97 ഡോളര്‍ (0.44 ശതമാനം) എന്നിവയാണ് നേരിയ വിലവര്‍ധനവ് വരുത്തിയത്.

അതേസമയം സൊലാന-12.29 ഡോളര്‍ (1.03 ശതമാനം), പൊക്കോട്ട്-4.63 ഡോളര്‍ (0.72 ശതമാനം), കാര്‍ഡാനോ-0.2643 ഡോളര്‍ (0.59 ശതമാനം), ഡോഷ്‌കോയിന്‍-0.07745 ഡോളര്‍ (1.42 ശതമാനം), എക്‌സ്ആര്‍പി-0.3417 ഡോളര്‍ (2.97 ശതമാനം) എന്നിവ ചെറുശതമാനം പൊഴിക്കുകയും ചെയ്തു.

X
Top