‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

രാജ്യത്ത് സിമന്റ് വില കുതിക്കുന്നു

കൊച്ചി: ഉത്പാദനചെലവിലെ വർദ്ധന കണക്കിലെടുത്ത് രാജ്യത്തെ മുൻനിര കമ്പനികൾ സിമന്റ് വില വീണ്ടും വർദ്ധിപ്പിച്ചു. അൾട്രാടെക്ക്, അംബുജ സിമന്റ്സ്, എ.സി.സി, ശ്രീ സിമന്റ്സ്, ഡാൽമിയ എന്നീ കമ്പനികൾ സിമന്റ് വില ചാക്കിന് ഇരുപത് രൂപ വരെയാണ് വർദ്ധിപ്പിച്ചത്. ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് തൊഴിലാളി ക്ഷാമം രൂക്ഷമായതും പൊതുതിരഞ്ഞെടുപ്പും മൂലം നിർമ്മാണ മേഖല മന്ദഗതിയിലേക്ക് നീങ്ങുമ്പോൾ സിമന്റ് വില വർദ്ധന വലിയ തിരിച്ചടിയാകുമെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ പറയുന്നു.

X
Top