ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഒ​രു കോ​ടി വീ​ടു​ക​ള്‍​ക്ക് സോ​ളാ​ര്‍ സ്ഥാപിക്കാൻ ബജറ്റിൽ പ​ദ്ധ​തി

ന്യൂഡൽഹി: സോളാര്‍ വൈദ്യുതിക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. രാ​ജ്യ​ത്തി​ന്‍റെ സ​മ്പദ്വ്യ​വ​സ്ഥ സു​ശ​ക്ത​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തൊ​ഴി​ല്‍, മ​ധ്യ​വ​ര്‍​ഗം, ചെ​റു​കി​ട, ഇ​ട​ത്ത​രം മേ​ഖ​ല​ക​ള്‍​ക്ക് ബ​ജ​റ്റി​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കും. രാ​ജ്യ​ത്ത് പ​ണ​പെ​രു​പ്പം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും മ​ന്ത്രി പറഞ്ഞു.

X
Top