വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ഗോപു നന്തിലത്ത് ജിമാർട്ടിൽ ബ്ലാക്ക് ഫ്രൈഡേ സെയിൽ

തൃശൂർ: പ്രമുഖ ഗൃഹോപകരണ ഇലക്ട്രോണിക് ഡിജിറ്റൽ വിതരണ ശൃംഖലയായ ഗോപു നന്തിലത്ത് ജിമാർട്ടിൽ നാല് ദിവസത്തെ ‘ബ്ലാക്ക് ഫ്രൈഡേ’ സെയിലിന് ഇന്ന് തുടക്കം. അന്താരാഷ്ട്ര വിപണിയിൽ വിലക്കുറവിന്റെ ഉത്സവമായ ബ്ലാക്ക് ഫ്രൈഡേയോടനുബന്ധിച്ച് ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും 70% വരെ വിലക്കുറവും വിവിധ ഓഫറുകളുമുണ്ടാകും. ജിഎസ്ടി ഇളവും എക്സ്റ്റൻഡഡ് വാറന്റി ബെനഫിറ്റ്സും പൈൻ ലാബ്സ് പർച്ചേസിലൂടെ ലഭിക്കുന്ന വൺ ഇഎംഐ ബാക്ക് ക്യാഷ് ബാക്ക് ഓഫറുകളും വക്കാ ലക്കാ ഓഫറുമുണ്ട്. ബജാജ് ഫിനാൻസ്, എച്ച്ഡിബി ഫിനാൻസ്, ഐഡിഎഫ്സി, ടി വി എസ് സി കമ്പനികളുമായി ചേർന്ന് ട്രിപ്പിൾ സീറോ സ്കീമിലും ചെറിയ ഇഎംഐയിൽ കൂടുതൽ കാലാവധിയുള്ള സ്കീമുകളിലുമായി പർച്ചേസ് ചെയ്യാം.

വിഗാർഡ്, പ്രീതി, ബട്ടർഫ്ളൈ, ഫിലിപ്സ്, പാനസോണിക്, പ്യുവർ ഫ്ളയിംസ്, ഫേബർ, പ്രസ്റ്റീജ്, ആറ്റംബർഗ്, ഹാഫലെ, ക്യാരിസിൽ തുടങ്ങിയ സ്മോൾ കിച്ചൺ അപ്ലയൻസസിന് 50% വരെ കിഴിവുകളുണ്ട്. ഡെയ്കിൻ ഗ്രീൻ എക്സ്ചേഞ്ച് ഓഫറിലൂടെ പുതിയ മോഡൽ എസികൾ വാങ്ങുമ്പോൾ പഴയ എസികൾക്ക് 6000 രൂപ വരെ എക്സ്ചേഞ്ച് ബെനഫിറ്റ് ലഭ്യമാണ്. കേരളത്തിലുടനീളമുള്ള എല്ലാ ഹൈടെക്ക് ഷോറൂമുകളിലും ലാഭകരമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുമെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അറിയിച്ചു.

X
Top