8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഡാൽമിയ ഭാരതിന് അവാർഡ്

കൊച്ചി: ഫിക്കി സർക്കുലർ ഇക്കോണമിയുടെ ഇന്ത്യൻ സർക്കുലർ ഇക്കോണമി അവാർഡ് 2022ലെ വലിയ സംരംഭങ്ങൾ വിഭാഗത്തിൽ പ്രമുഖ സിമന്‍റ് കമ്പനിയായ ഡാൽമിയ ഭാരത് ലിമിറ്റഡിന് പുരസ്കാരം.

യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിന്‍റെ കൗൺസിലർ ഡോ. മൈക്കൽ ബക്കിയിൽ നിന്നും ഡാൽമിയ ഭാരത് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അരവിന്ദ് ബോധങ്കർ അവാർഡ് ഏറ്റുവാങ്ങി.

X
Top