അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിഞ്ഞത് 2.21 കോടി വാഹനങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം വാഹന വിപണിയിൽ വൻ നേട്ടം. 2.21 കോടി വാഹനങ്ങളാണെന്ന് ഡീലർമാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (ഫാഡ) റിപ്പോർട്ടിൽ പറയുന്നു. 2021-22ൽ വിറ്റഴിഞ്ഞ പുതിയ വാഹനങ്ങൾ 1.83 കോടിയായിരുന്നു.

ടൂവീലർ വിൽപനയിൽ 18.54 ശതമാനം ആണ് വളർച്ച. 1.59 കോടിയായി വിറ്റ വാഹനങ്ങളുടെ വില ഉയർന്നു. 7.67 ലക്ഷം പുതിയ ത്രീവീലറുകളും നിരത്തിലെത്തി.

വളർച്ച 83.90 ശതമാനം. കാർ, എസ്.യു.വി., വാൻ എന്നിവ ഉൾപ്പെടുന്ന ശ്രേണി കുറിച്ച വിൽപന 36.20 ലക്ഷം യൂണിറ്റുകളാണ്; 202122ലെ 29.42 ലക്ഷത്തേക്കാൾ 23.04 ശതമാനമാണ് വളർച്ച.

X
Top