Author: Praveen Vikkath
മുംബൈ: നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.6 ശതമാനമാക്കിയിരിക്കയാണ് ഐഎംഎഫ് (അന്തര്‍ദ്ദേശീയ നാണ്യ നിധി). 6.4 ശതമാനമായിരുന്നു ആദ്യ....
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ മൂലധന ചെലവ് വായ്പ നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തി. പ്രത്യേക സഹായ പദ്ധതി (SASCI) നിയമങ്ങളാണ് പരിഷ്‌ക്കരിക്കപ്പെട്ടത്..അടിസ്ഥാനസൗകര്യ....
ന്യൂഡല്‍ഹി: സ്വകാര്യ കമ്പനികള്‍, കണ്‍സള്‍ട്ടന്റുകള്‍, ഗവേഷകര്‍, പൗരന്മാര്‍ എന്നിവര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ പിഎം ഗതിശക്തി പോര്‍ട്ടലില്‍ ഇപ്പോള്‍ പ്രവേശനം സാധ്യമാകും.....
ന്യൂഡല്‍ഹി: തൊഴിലാളി ക്ഷേമ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും റാങ്കിംഗ് നടത്തും. 2026....
ന്യൂഡല്‍ഹി: ഓഫ്ഷോര്‍ വികസന പദ്ധതികളുടെ ആസൂത്രണവും ഏകോപനവും മെച്ചപ്പെടുത്തുന്നതിനായി വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) പിഎം ഗതിശക്തി....
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളെ തട്ടിപ്പില്‍ നിന്നും സരക്ഷിക്കുന്നതിനുള്ള ഡിജിറ്റല്‍ പെയ്‌മെന്റ് ഇന്റലിജന്റ്‌സ് പ്ലാറ്റ്‌ഫോം (ഡിപിഐപി) വികസിപ്പിച്ചുകൊണ്ടിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ്....
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച നഷ്ടത്തിലായി. സെന്‍സെക്‌സ് 297.07 പോയിന്റ് അഥവാ 0.36 ശതമാനം ഇടിഞ്ഞ് 82029.98 ലെവലിലും....
ന്യൂഡല്‍ഹി: അപൂര്‍വ്വ ഭൗമ മൂലകങ്ങള്‍ അവശ്യാനുസരണം ലഭ്യമാക്കുന്നതിനായി ദേശീയ അപൂര്‍വ്വ ധാതു ശേഖരം ഒരുക്കുകയാണ് ഇന്ത്യ. ഇവയുടെ കയറ്റുമതി ചൈന....
ന്യൂഡല്‍ഹി: നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പുതിയ മാര്‍ഗ്ഗരേഖയില്‍ ഇന്ത്യയും കാനഡയും ഒപ്പുവച്ചു. കനേഡിയന്‍ വിദേശകാര്യ....
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തവില സൂചിക പണപ്പെരുപ്പം സെപ്തംബറില്‍ 0.13 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റില്‍ ഡബ്ല്യുപിഐ (മൊത്തവില സൂചിക) പണപ്പെരുപ്പം 0.52....
