Author: Praveen Vikkath
മുംബൈ: ചൊവ്വാഴ്ച തുടക്കത്തില്‍ വിപണി നേരിയ നഷ്ടം നേരിടുന്നു. സെന്‍സെക്‌സ് 31.94 പോയിന്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 65921.54....
മുംബൈ: ഓഗസ്റ്റ് 7 ന് ഒരു ശതമാനത്തിന്റെ പത്തിലൊന്ന് ഉയര്‍ന്നതോടെ തുടര്‍ച്ചയായ രണ്ടാം സെഷനിലും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. നിഫ്റ്റി....
ന്യൂഡല്‍ഹി: അവസാന ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 18 നിശ്ചയിച്ചിരിക്കയാണ് പെട്രോനെറ്റ് എല്‍എന്‍ജി. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3....
ന്യൂഡല്‍ഹി: പോളിസിബസാര്‍, പൈസബസാര്‍ എന്നിവ നടത്തുന്ന പിബി ഫിന്‍ടെക് ഒന്നാംപാദ പ്രവര്‍ത്തന ഫലം പുറത്തുവിട്ടു. നഷ്ടം 11.9 കോടി രൂപയായി....
മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് മേഖല കടുത്ത പ്രതിസന്ധി നേരിട്ടു. സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച്....
ന്യൂഡല്‍ഹി: എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ സ്വകാര്യവല്‍ക്കരണ പ്രക്രിയ തുടരുമെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കിഷന്റാവു കരാദ്. ഇത് സംബന്ധിച്ച എതിര്‍പ്പുകള്‍....
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി / വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 1,144 കോടി രൂപയുടെ വരുമാനം....
മുംബൈ:വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) അവരുടെ വ്യാപാരത്തിന്റെ 10 ശതമാനമെങ്കിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ റിക്വസ്റ്റ് ഫോര്‍ ക്വോട്ട് (ആര്‍എഫ്ക്യു) പ്ലാറ്റ്‌ഫോം....
ന്യൂഡല്‍ഹി: സിമന്റ് നിര്‍മ്മാതാക്കളായ ഇന്ത്യ സിമന്റ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 75.3 കോടി രൂപ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം....
മുംബൈ: നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ തെറ്റ് വരുത്തിയ വിപണി പങ്കാളികളില്‍ നിന്ന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)....
