Author: Newage Web Desk
കൊച്ചി: രോഗികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന് വിവിധ റെയിൽവേ സ്റ്റേഷനുകൾക്ക് വീൽചെയറുകൾ കൈമാറി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി. പ്ലാറ്റ്ഫോമുകളിലൂടെയും....
കോഴിക്കോട്: ജില്ലയിലെ വിനോദസഞ്ചാര പദ്ധതികളുടെ പ്രവൃത്തികള്‍ അതിവേഗം പൂര്‍ത്തീകരിക്കുമെന്ന് വിനോദസഞ്ചാര-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം പദ്ധതികളുമായി....
കൊച്ചി: സർഗാലയ കേരള ആർട്‌സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കലാ-കരകൗശല ഉത്സവമായ സർഗാലയ അന്താരാഷ്ട്ര....
. ത്രിദിന സമ്മേളനം 2026 ജനുവരി 6 മുതല്‍ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ കൊച്ചി: സംസ്ഥാനത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പന്നമായ....
കൊച്ചി: ജോസ് ആലുക്കാസ്, നടൻ ദുൽഖർ സൽമാനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. സൂക്ഷ്‌മമായ നിർമാണ മികവും ഉയർന്ന നിലവാര മാനദണ്ഡങ്ങളും,....
കാസര്‍ഗോഡ്: യുവാക്കളുടെ നവീകരണ, സംരംഭകത്വ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ എസ് യു എം) സംഘടിപ്പിച്ച....
കൊച്ചി: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി ഫെസ്റ്റീവ് ഡെക്കർ, ഗിഫ്റ്റിംഗ് ഉത്പന്നങ്ങൾ, ഹോം ആക്‌സസറികൾ എന്നിവ വളരെ കുറഞ്ഞ വിലയിൽ അവതരിപ്പിച്ച്....
പാലക്കാട്: ജില്ലയിൽ ആയിരം ബിപിഎൽ കണക്ഷനുകൾ പൂർത്തിയാക്കി കേരള സർക്കാരിന്റെ കെ-ഫോൺ പദ്ധിതി. ജില്ലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1050....
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ സ്‌കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു. പ്രത്യേക താപനിലയിലും....
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനൊരുങ്ങി എറണാകുളം ജനറല്‍ ആശുപത്രി. നേപ്പാള്‍ സ്വദേശിനി....
