Author: livenewage

ECONOMY January 29, 2026 വി​ഴ​ഞ്ഞം വി​ക​സ​നം, പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ത്തി​ന് 100 കോ​ടി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന് അ​ട​ക്കം 1000 കോ​ടി കി​ൻ​ഫ്ര​യി​ൽ നി​ക്ഷേ​പി​ക്കും. പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ത്തി​ന് 100....

CORPORATE January 29, 2026 കെഎസ്ആര്‍ടിസിയെയും സപ്ലൈകോയെയും ചേര്‍ത്തു പിടിച്ചെന്ന് മന്ത്രി

സംസ്ഥാനത്തെ പൊതുമേഖലയെ ഇറച്ചി വിലയ്ക്ക് വില്‍ക്കുന്ന സര്‍ക്കാരല്ല ഇതെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി. പൊതുമേഖലയെ ചേര്‍ത്തുപിടിച്ചുള്ള വികസനവും വളര്‍ച്ചയുമാണ് സംസ്ഥാനം....

ECONOMY January 29, 2026 കേ​ര​ള പ​ദ്ധ​തി​ക്ക് 100 കോ​ടി, മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ര്‍​ഷ ല​ഘൂ​ക​ര​ണ​ത്തി​ന് 100 കോ​ടി

തി​രു​വ​ന​ന്ത​പു​രം: കാ​രു​ണ്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്. ഇ​തി​നാ​യി 50 കോ​ടി വ​ക​യി​രു​ത്തി. ചെ​റി​യ തു​ക അ​ട​ച്ച് പ​ദ്ധ​തി​യി​ൽ....

ECONOMY January 29, 2026 ശ്രദ്ധേയ പ്രഖ്യാപനങ്ങളുമായി കേരളാ ബജറ്റ്! സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്; റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ ശ്രദ്ധേയ പ്രഖ്യാപനങ്ങൾ. ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക്....

AUTOMOBILE January 29, 2026 കേരളാ ബജറ്റ് 2026: പെട്രോൾ-ഡീസൽ ഓട്ടോയിൽനിന്ന് ഇലക്ട്രിക്കിലേക്ക് മാറാൻ 4,0000 രൂപ ബോണസ്

തിരുവനന്തപുരം: കേരളത്തിന്റെ സുപ്രധാന ഗതാഗത സംവിധാനമായ ഓട്ടോറിക്ഷകളെ സംരക്ഷിക്കുന്നതിനും ഓട്ടോറിക്ഷ തൊഴിലാളികളുടെ ക്ഷേമത്തിനും ബജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന....

ECONOMY January 29, 2026 ചൂരല്‍മലയില്‍ ടൗണ്‍ഷിപ് പൂര്‍ത്തിയാകുന്നു; ഫെബ്രുവരിയില്‍ ആദ്യ ബാച്ച് വീടുകള്‍ കൈമാറും

സംസ്ഥാനത്തെ നടുക്കിയ മുണ്ടക്കൈ–ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെയും വീടുകളും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. മരണപ്പെട്ടവരുടെ....

ECONOMY January 29, 2026 തദ്ദേശസ്ഥാപനങ്ങളിലെ വികസനത്തിന് മുനിസിപ്പല്‍ ബോണ്ട്; വായ്പ എടുക്കാന്‍ പഞ്ചായത്തുകളും

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിച്ച് സംസ്ഥാന ബജറ്റ്. 2026-27 സാമ്പത്തിക വര്‍ഷത്തിലേക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ജനറല്‍ പര്‍പ്പസ് ഫണ്ട് 3236.76 കോടി....

ECONOMY January 29, 2026 ആര്‍ആര്‍ടിഎസ് ട്രെയിനുകളുടെ ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെ; ബജറ്റില്‍ 100 കോടി

കേരളത്തിന്റെ അതിവേഗ റെയിൽപാത എന്ന സ്വപ്ന പദ്ധതിയായ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് സംസ്ഥാന ബജറ്റില്‍ 100 കോടി രൂപ....

ECONOMY January 29, 2026 വി​ര​മി​ച്ച​വ​ർ​ക്ക് പു​തി​യ മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി, ഹ​രി​ത ക​ര്‍​മ സേ​ന​ക്ക് ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ന്‍​സ്

തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ച്ച​വ​ർ​ക്ക് പു​തി​യ മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി. മെ​ഡി​സെ​പ് 2.0 ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ ന​ട​പ്പാ​ക്കും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ മെ​ഡി​സെ​പ്....

ECONOMY January 29, 2026 വ​ർ​ക്ക് നി​യ​ർ ഹോം ​പ​ദ്ധ​തി 200 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും, പ​രി​സ്ഥി​തി സൗ​ഹൃ​ദ ഓ​ട്ടോ​ക​ള്‍ വാ​ങ്ങാ​ൻ 40,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക് നി​യ​ർ ഹോം ​പ​ദ്ധ​തി 200 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്ത്രീ​ക​ളു​ടെ തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന് സ്കി​ൽ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ൻ....