Author: livenewage

ECONOMY January 29, 2026 K സ്‌പേസിന് 57 കോടിയും K ഫോണിന് 112.44 കോടിയും വകയിരുത്തി

തിരുവനന്തപുരം: കെ സ്പേസിന് 57 കോടിരൂപ നീക്കിവെക്കുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ ഫോണിന് 112.44 കോടിരൂപയും പ്രവാസി വ്യവസായ....

ECONOMY January 29, 2026 ഫെബ്രുവരി ഒന്നുമുതൽ മെഡിസെപ് 2.0, കൂടുതൽ ആനുകൂല്യങ്ങൾ

തിരുവനന്തപുരം: മെഡിസെപിന്റെ ഒന്നാം ഘട്ട പദ്ധതി പൂർത്തിയായിരിക്കുന്ന വേളയിൽ കൂടുതൽ പാക്കേജുകളും ആശുപത്രികളെയും ഉൾപ്പെടുത്തി മെഡിസെപ് 2.0 ഫെബ്രുവരി ഒന്നു....

ECONOMY January 29, 2026 ശബരിമല മാസ്റ്റര്‍പ്ലാനിന് 30 കോടി; വന്യജീവി ആക്രമണം ചെറുക്കാന്‍ 100 കോടി

ശബരിമല മാസ്റ്റര്‍ പ്ലാനിന് ബജറ്റില്‍ 30 കോടി രൂപ വകയിരുത്തി. ക്ലീന്‍ പമ്പയ്ക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു. 2011....

ECONOMY January 29, 2026 ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സ​ത്തി​ന് 20 കോ​ടി, അ​ഡ്വ​ക്ക​റ്റ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് 20 ല​ക്ഷ​മാ​യി ഉ​യ​ർ​ത്തും

തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് 159 കോ​ടി​യും ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സ​ത്തി​ന് 20 കോ​ടി​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി ധ​ന​മ​ന്ത്രി കെ.​എ​ൻ.....

ECONOMY January 29, 2026 കേന്ദ്ര അവ​​ഗണനയ്ക്കിടയിലും വികസനം കുറഞ്ഞിട്ടല്ലെന്ന് കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ....

ECONOMY January 29, 2026 ക​ട്ട​പ്പ​ന-​തേ​നി തു​ര​ങ്ക പാ​ത സാ​ധ്യ​ത പ​ഠ​ന​ത്തി​ന് 10 കോ​ടി

തി​രു​വ​ന​ന്ത​പു​രം: ക​ട്ട​പ്പ​ന-​തേ​നി തു​ര​ങ്ക പാ​ത സാ​ധ്യ​ത പ​ഠ​ന​ത്തി​ന് 10 കോ​ടി വ​ക​യി​രു​ത്തി. റോ​ഡ് സു​ര​ക്ഷ​ക്ക് 23.37 കോ​ടി, റോ​ഡ് ഡി​സൈ​ൻ....

ECONOMY January 29, 2026 നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായി മന്ത്രി കെഎൻ ബാല​ഗോപാൽ

തിരുവനന്തപുരം: നേറ്റിവി‌റ്റി കാർഡ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള....

ECONOMY January 29, 2026 കെ ​ഫോ​ണി​ന് 112.44 കോ​ടി; പു​തി​യ ഐ​ടി ന​യം ഉ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: കെ ​ഫോ​ണി​ന് 112.44 കോ​ടി രൂ​പ വ​ക​യി​രു​ത്തി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഡി​ജി​റ്റ​ൽ സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് 27.8 കോ​ടി​യും സ്റ്റാ​ര്‍​ട്ട​പ്പ്....

ECONOMY January 29, 2026 വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി കേരളം; ബിരുദതലംവരെ പഠനം ഇനി സൗജന്യം

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പുതിയ ചരിത്രമെഴുതി സംസ്ഥാന ബജറ്റ്. പ്ലസ്ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ....

ECONOMY January 29, 2026 ക്ഷേമപെൻഷനായി 2-ാം പിണറായി സർക്കാർ നൽകിയത് 48383.83 കോടി; ലൈഫ് പദ്ധതിയിൽ പൂർത്തിയായത് 5,25000 വീടുകൾ

തിരുവനന്തപുരം: ക്ഷേമ രംഗങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച സർക്കാരാണ് കേരളത്തിലേതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ.....