Author: livenewage
മുംബൈ: സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മ്യൂച്വല്‍ ഫണ്ടുകളിലും ഡീമാറ്റ് അക്കൗണ്ടുകളിലും നാമനിര്‍ദ്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള....
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2500 കോടി രൂപയുടെ കടപ്പത്രം കേരളം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 14ന് റിസർവ്....
കൊച്ചി: രൂപയുടെ മൂല്യത്തകർച്ച നേരിടാൻ റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം പത്ത് മാസത്തെ കുറഞ്ഞ....
കൊച്ചി: ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം നവംബറില്‍ ആറ് മാസത്തെ ഉയർന്ന തലമായ 5.2 ശതമാനത്തിലെത്തി. കണ്‍സ്യൂമർ ഡ്യൂറബിള്‍സ്, കാപ്പിറ്റല്‍ ഗുഡ്‌സ്....
തിരുവനന്തപുരം: പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. 2024 ജനുവരി മുതൽ ഡിസംബർ വരെ 49.17....
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് 2025 സാമ്പത്തിക വർഷത്തിൽ തിരിച്ചടിയുണ്ടാകുമെന്ന് സൂചന നൽകി ഐ.എം.എഫ്. ഏജൻസിയുടെ എം.ഡി ക്രിസ്‍റ്റലീന ജോർജിയേവയാണ് ഇക്കാര്യത്തിൽ....
മുംബൈ: പുതുവർഷത്തിലും വിദേശ നിക്ഷേപകരെ ആകർഷിക്കാൻ രാജ്യത്തെ ഓഹരി വിപണിക്കായില്ല. ചെറുപ്പക്കാരുള്‍പ്പടെയുള്ളവർ വിപണിയില്‍ സജീവമായി ഇടപെടുമ്ബോള്‍ വിദേശികള്‍ നിക്ഷേപവുമായി സ്ഥലംവിടുകയാണ്.....
ബെംഗളൂരു: രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് (സ്പേഡെക്‌സ്) പരീക്ഷണം മൂന്നാംവട്ടവും മാറ്റിവച്ചു. ഉപഗ്രഹങ്ങളുടെ ഡോക്കിംഗിനായി....
ആവശ്യമായ രേഖകള്‍ ഇല്ല എന്നുള്ള കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചോ? അങ്ങനെ പെട്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ക്ലെയിം....
ന്യൂഡൽഹി: ദേശ വ്യാപകമായി ജിഎസ്ടി പോര്‍ട്ടല്‍ പണിമുടക്കിയത് പ്രതിമാസ നികുതിയടവ് അവതാളത്തിലാക്കി. പോര്‍ട്ടല്‍ വഴി നികുതി അടക്കാനാകുന്നില്ലെന്ന വ്യാപാരികളുടെ പരാതികളെ....
