Author: livenewage
മുംബൈ: ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 41 ഓഹരികള്‍ നിക്ഷേപകര്‍ക്ക് 100 ശതമാനത്തിലേറെ നേട്ടം നല്‍കി. ഓഹരി വിപണി നടത്തിയ ശക്തമായ കുതിപ്പ്....
ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെ....
ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളിവില 300 കടക്കുമെന്ന് റിപ്പോർട്ട്. കനത്ത മഴ മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളിയുടെ ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്.....
കൊച്ചി: ഇന്ത്യാ-ബംഗ്ലാദേശ് സഹകരണത്തിന്‍റെ മികച്ച ഉദാഹരണമായി അദാനി ഗ്രൂപ്പിന്‍റെ ഗോഡ്ഡ പവര്‍ പ്ലാന്‍റ് കമ്മീഷന്‍ ചെയ്തു. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി....
കൊച്ചി: പുതുവൈപ്പിലെ പെട്രോനെറ്റ് എൽഎൻജി ടെർമിനലിൽ 600 കോടി രൂപ ചെലവിട്ടു രണ്ടാമതൊരു സ്റ്റോറേജ് ടാങ്ക് നിർമിക്കുന്നതു സംബന്ധിച്ചു നടന്നതു....
ചാറ്റ്ജിപിടിയോടു മത്സരിക്കാൻ ഗൂഗിൾ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട് ആയ ബാർഡ് മലയാളത്തിലും. ഏറ്റവും പുതിയ അപ്ഡേറ്റിലാണ് മലയാളം ഉൾപ്പെടെ 40....
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വായ്പ നിരക്ക് ഉയർത്തി. എല്ലാ കാലാവധികളിലുമായാണ്....
ടാറ്റ സ്റ്റീലിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ചീഫ് ഫിനാൻഷ്യൽ ഓഫീസറായി(സി.എഫ്.ഒ) കൗശിക്ക് ചാറ്റർജി. പ്രതിദിനം നാല് ലക്ഷത്തോളം രൂപയാണ് ചാറ്റർജിക്ക്....
മുംബൈ: റിലയന്‍സ് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ (Q1) ഫലം ജുലൈ 21ന് പ്രഖ്യാപിക്കും. ഫോര്‍ച്യൂണ്‍ 500 കമ്പനിയായ....
കൊച്ചി: രാജ്യത്തെ പ്രമുഖ ഓട്ടോമോട്ടീവ് കംപോണന്റ് നിര്‍മാണ കമ്പനികളിലൊന്നായ മിന്‍ഡ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പ്രമുഖ ഒഇഎമ്മില്‍ നിന്നും 750 കോടി....
