Author: livenewage
മുംബൈ: പണപ്പെരുപ്പ നിരക്ക് വര്ധിക്കുന്ന സാഹചര്യത്തില് ഇത്തവണ റിസര്വ് ബാങ്ക് നിരക്ക് വര്ധിപ്പിക്കുമോ? 2.50 ശതമാനം വര്ധിപ്പിച്ചശേഷം കഴിഞ്ഞ രണ്ടുതവണ....
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതിനാല്‍ നിലവില്‍ പെട്രോളിയം കമ്പനികള്‍ വില്‍ക്കുന്ന ഓരോ ലിറ്ററിനും ഏതാണ്ട് പത്ത് രൂപയോളം....
ദില്ലി: 2014-15 മുതൽ 2022-23 വരെ 14 ലക്ഷം കോടിയിലധികം വരുന്ന വായ്പകൾ എഴുതിത്തള്ളി ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ (എസ്‌സിബി),....
ഇന്ത്യ അരികയറ്റുമതി വെട്ടിക്കുറച്ചതോടെ ആഗോള അരി വിപണിയില്‍ പ്രതിസന്ധി. ഇന്ത്യയുടെ തീരുമാനത്തെത്തുടര്‍ന്ന് അതിനനുസരിച്ചുള്ള നടപടികള്‍ മറ്റ് രാജ്യങ്ങളും സ്വീകരിച്ചതോടെ ലോകമെങ്ങും....
രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ പുതുതായി ആരംഭിച്ച മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എം എസ്....
ഉയര്ന്ന കിഴിവുകളുള്ള പഴയ ആദായ നികുതി വ്യവസ്ഥതന്നെയാണ് ഇപ്പോഴും നികുതിദായകര്ക്ക് പ്രിയമെന്ന് സര്വെ. റിപ്പോര്ട്ട് പ്രകാരം 85 ശതമാനം പേരും....
ഇന്ത്യയിലെ പ്രമുഖ പമ്പുകളും വാൽവ് നിർമാതകളുമായ KSBലിമിറ്റഡ് 2023ലെ അർദ്ധ വാർഷിക വില്പന മൂല്യം 10,809 മിയോ INR രേഖപ്പെടുത്തി....
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ നികുതി ദായകരായ റിലയൻസിന്റെ വാർഷിക പൊതുയോഗം ഓഗസ്റ്റ് 28 നു നടക്കും. ആഗസ്റ്റ് 5നു....
കൊച്ചി: ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ആഗസ്റ്റ് 10 മുതല്‍ 14 വരെ....
കൊച്ചി: ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി സമ്പത്തു സൃഷ്ടിക്കാന്‍ അനുയോജ്യമായതെന്നു കരുതുന്ന യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ....
