Author: livenewage

ECONOMY December 9, 2023 പഞ്ചസാര ക്ഷാമം രൂക്ഷമായതോടെ കരിമ്പിൽ നിന്ന് എത്തനോൾ ഉത്പാദനത്തിന് നിരോധനം

കൊച്ചി: പഞ്ചസാരയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കരിമ്പിൽ നിന്നുള്ള എത്തനോൾ ഉത്പാദനത്തിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തി. നടപ്പു സീസണിൽ കരിമ്പ് ജ്യൂസ്,....

ECONOMY December 9, 2023 25 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്രം

ന്യൂഡൽഹി: എയർപോർട്സ്‌ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ കോഴിക്കോട് ഉൾപ്പെടെയുള്ള 25 വിമാനത്താവളങ്ങൾ 2025-നകം സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിനുനൽകുമെന്ന് കേന്ദ്ര....

REGIONAL December 9, 2023 കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ വരുന്നു

ന്യൂഡൽഹി: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി....

GLOBAL December 9, 2023 റഷ്യൻ വജ്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ ജി7 രാജ്യങ്ങൾ

ജനുവരി മുതൽ റഷ്യൻ വജ്രങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്താൻ ജി 7 രാജ്യങ്ങൾ തീരുമാനിച്ചു. ഇന്നലെ ചേർന്ന ഓൺലൈൻ യോഗത്തിലാണ്....

FINANCE December 8, 2023 ആശുപത്രി, വിദ്യാഭ്യാസ ഇടപാടുകള്‍ക്കായി ഇനി യുപിഐ വഴി അഞ്ച് ലക്ഷം രൂപവരെ കൈമാറാം

മുംബൈ: യുപിഐ വഴി ഇനി അഞ്ച് ലക്ഷം രൂപവരെ കൈമാറാം. ആശുപത്രി, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകള്ക്കുള്ള പരിധിയാണ് ഇപ്പോള്....

CORPORATE December 8, 2023 ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് ബൈജൂസ്‌

മുംബൈ: ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് എഡ്‌ടെക് കമ്പനിയായ ബൈജൂസ്‌. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ജീവനക്കാർ നൽകേണ്ട നിർബന്ധിത....

HEALTH December 8, 2023 കേരളത്തിലെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം; ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്‌മെന്റെടുക്കാം വളരെയെളുപ്പം

തിരുവനന്തപുരം: സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍....

NEWS December 8, 2023 ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി ഉടൻ അനുവദിച്ചേക്കും

എല്ലാ ശനിയാഴ്ചകളും അവധി വേണമെന്ന ആവശ്യവുമായി ബാങ്ക‍് ജീവനക്കാരുടെ സംഘടന സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കും.....

REGIONAL December 8, 2023 വൈദ്യുതി നിരക്ക് വീണ്ടും കൂടിയേക്കും

കൊച്ചി: രാജ്യത്തെ വൈദ്യുതി ഉപഭോഗം അസാധാരണമായി കൂടുന്നതിനാൽ പ്രമുഖ സ്വകാര്യ, പൊതുമേഖലാ കമ്പനികൾ വില കൂട്ടാനൊരുങ്ങുന്നു. പുനരുജ്ജീവന ഇന്ധനങ്ങളുടെ ഉത്പാദനം....

GLOBAL December 8, 2023 കാനഡയിലേക്കുള്ള കുടിയേറ്റത്തിന് ചെലവേറുന്നു

കാനഡയിലേക്ക് ചേക്കേറേൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇനി മുതൽ ചെലവേറും. വിദ്യാർത്ഥികൾ, സന്ദർശകർ, കാനഡയിൽ പുതിയ വർക്ക് പെർമിറ്റ് ഉള്ളവർ എന്നിവർക്ക്....