ഏപ്രില്‍ എട്ടിന് റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക യോഗംസാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 8.2 ലക്ഷം കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർഎഥനോള്‍ പെട്രോളിലേക്ക് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യ2.38 ലക്ഷം കോടി രൂപയുടെ ആയുധ സംഭരണത്തിന് ഇന്ത്യഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കും

നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് അര്‍വിന്ദ്

ന്യൂഡല്‍ഹി: പ്രമുഖ ടെക്‌സ്റ്റൈല്‍ നിര്‍മ്മാതാക്കളായ അര്‍വിന്ദ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 48.81 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 150.49 ശതമാനം കുറവ്.

വരുമാനം 14.71 ശതമാനം ഇടിഞ്ഞ് 1707.08 കോടി രൂപ. എബിറ്റ 17.31 ശതമാനം കുറഞ്ഞ് 179.54 കോടി രൂപയിലെത്തി. ഇപിഎസ് 3.73 രൂപയില്‍ നിന്നും 1.86 രൂപയായി കുറഞ്ഞിട്ടുണ്ട്.

കമ്പനി ഓഹരി നിലവില്‍ 112.37 രൂപയിലാണുള്ളത്. 6 മാസത്തില്‍ 22.92 ശതമാനവും ഒരു വര്‍ഷത്തില്‍ 4.12 ശതമാനവും റിട്ടേണ്‍ നല്‍കി.

X
Top