നഗര – ഗ്രാമ വ്യത്യാസമില്ലാതെ എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചുകോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

190 കമ്പനികളെ അനലിസ്റ്റുകൾ അപ്ഗ്രേഡ് ചെയ്തു

മുംബൈ: ജനുവരി-മാർച്ച് ത്രൈമാസത്തിൽ 190 കമ്പനികളുടെ റേറ്റിംഗ് അനലിസ്റ്റുകൾ ഉയർത്തി. മൂന്ന് അനലിസ്റ്റുകൾ എങ്കിലും കവറേജ് നൽകുന്ന നൽകുന്ന 396 കമ്പനികൾ ആണ് ഉള്ളത്. ജൂലൈ-സെപ്റ്റംബർ, ഒക്ടോബർ- ഡിസംബർ ത്രൈമാസങ്ങളിൽ ഭൂരിഭാഗം കമ്പനികളും ഡൗൺഗ്രേഡിങ്ങിനു വിധേയമായിരുന്നു.

എന്നാൽ ജനുവരി- മാർച്ച് ത്രൈമാസത്തിൽ ഭൂരിഭാഗം കമ്പനികളും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ, അനന്ത് രാജ്, ജിന്റാല്‍ സോ, സാഗിലിറ്റി ഇന്ത്യ, അദാനി എനർജി സൊല്യൂഷൻസ് എന്നിവ റേറ്റിംഗ് ഉയർത്തപ്പെട്ട കമ്പനികളുടെ കൂട്ടത്തിൽ പെടുന്നു.

ഈ ഓഹരികളുടെ വില 40 ശതമാനം മുതൽ 148 ശതമാനം വരെ ഉയരും എന്നാണ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്.

അതേസമയം കൊച്ചിൻ ഷിപ്പ് യാർഡ്, ടാറ്റ എൽക്സി, ഇർക്കോൺ ഇൻ്റനാഷണൽ, മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് തുടങ്ങിയ ഓഹരികളുടെ വില അനലിസ്റ്റുകൾ ലക്ഷ്യമാക്കുന്നതിൽ നിന്നും മുകളിലായാണ് ഇപ്പോൾ വ്യാപാരം ചെയ്യുന്നത്.

X
Top