ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

നിഫ്റ്റി50: 24,900 നിര്‍ണ്ണായക ലെവലായിരിക്കുമെന്ന് അനലിസ്റ്റുകള്‍

മുംബൈ: ജൂലൈ 18 ന് നിഫ്റ്റി 50 സൂചിക ഒരു ശതമാനത്തിന്റെ പത്തിലൊന്ന് ഇടിഞ്ഞു. തുടര്‍ച്ചയായ രണ്ടാമത്തെ സെഷനിലും ഇടിവ് തുടര്‍ന്ന സൂചിക 50ദിവസത്തെ ഇഎംഎ(മീഡിയം ടേം മൂവിംഗ് ആവറേജ്) ആയ 24,900 പരീക്ഷിച്ചു.

ദുര്‍ബലമായ മൊമെന്റം സൂചകങ്ങള്‍ക്കിടയില്‍ സപ്പോര്‍ട്ട് ട്രെന്‍ഡ്ലൈനുകള്‍ക്ക് താഴെയാണ് സൂചിക. അതിനാല്‍ 24,900 എന്നത് കാണാന്‍ ഒരു നിര്‍ണായക ലെവലായിരിക്കും. സൂചിക ഈ ലെവലിനു താഴെ തുടരുകയാണെങ്കില്‍, 24,700 സപ്പോര്‍ട്ടിലേക്കുള്ള ഇടിവ് സാധ്യമാണ്.

മുകളില്‍ നിലനില്‍ക്കുകയാണെങ്കില്‍, 25,000-25,100 സോണ്‍ പ്രധാന റെസിസ്റ്റന്‍സ് ലെവലുകളായിരിക്കും.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 25,097- 25,150-25,236
സപ്പോര്‍ട്ട്: 24,924- 24,871-24,785

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 56,589-56,707- 56,898
സപ്പോര്‍ട്ട്: 56,207-56,089-55,897

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്
പിഡിലൈറ്റ്
ടിസിഎസ്
ഐസിഐസിഐ ബാങ്ക്
റിലയന്‍സ്
ഭാരതി എയര്‍ടെല്‍
വിബിഎല്‍
എപിഎല്‍ അപ്പോളോ
ഇന്‍ഡിഗോ
ഐഷര്‍ മോട്ടോഴ്്‌സ്

X
Top