ഇലക്ടറൽ ബെയറർ ബോണ്ട് സ്കീം – സെപ്റ്റംബർ 20222022 ഓഗസ്റ്റിൽ ആധാർ വഴി 23.45 കോടി e-KYC ഇടപാടുകൾ നടത്തിജില്ലാ ആശുപത്രികള്‍ സ്വകാര്യവത്ക്കരിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍വിദേശ നാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ചയിലെത്തുമെന്ന് റോയിട്ടേഴ്‌സ് പോള്‍തന്ത്രപ്രധാന മേഖലയിലെ ആദ്യ സ്വകാര്യവത്കരണം ടെലികോം രംഗത്ത് നിന്ന്

രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അമുല്‍

കൊച്ചി: സമകാലിക വിഷയങ്ങള്‍ അവതരിപ്പിക്കുക വഴി പ്രശസ്തമാണ് ഡയറി ബ്രാന്‍ഡായ അമുലിന്റെ പരസ്യങ്ങള്‍. ഞായറാഴ്ച അന്തരിച്ച നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയാണ് ഇത്തവണ അവരുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്നറിയപ്പെടുന്ന ബിഗ് ബുള്‍ ജുന്‍ജുന്‍വാലയ്ക്ക് പരസ്യത്തിലൂടെ ഹൃദയംഗമമായ ആദരാഞ്ജലി അര്‍പ്പിക്കുകയായിരുന്നു കമ്പനി. ഞായറാഴ്ചയാണ് നിക്ഷേപകനായ ജുന്‍ജുന്‍വാല മരണത്തിന് കീഴടങ്ങിയത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാളുകളായി വിശ്രമത്തിലായിരുന്നു അദ്ദേഹം.

X
Top