ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിച്ച് സംസ്ഥാന സർക്കാർവിഴിഞ്ഞത്ത് 2000 കോടിയുടെ നിക്ഷേപം; മുഖ്യമന്ത്രിയുടെ ചേംബറിൽ ധാരണാപത്രം ഒപ്പിട്ടുപുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ല

12 വര്‍ഷത്തിനിടെ കെഎസ്ആര്‍ടിസിക്ക് 9,430 കോടിയുടെ സഹായം

തിരുവനന്തപുരം: 12 വര്‍ഷത്തിനിടെ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായമായി നല്‍കിയത് 9,430 കോടി രൂപ. 2018-19 സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്. 1601.6 കോടി രൂപയാണ് ഈ വര്‍ഷക്കാലയളവില്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച് നല്‍കിയത്.

സര്‍ക്കാര്‍ വായ്പ, സ്ബസിഡി, പദ്ധതി വിഹിതം എന്നീ ഇനങ്ങളിലാണ് സഹായം നല്‍കിയത്. 2008 മുതല്‍ 2022 വരെയുള്ള രേഖകളാണ് വിവരാവകാശ രേഖയിലുള്ളത്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനച്ചെലവിനാണ് തുക ഉപയോഗിച്ചത്.

X
Top