അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വാഹന കമ്പനികൾക്ക് പിഎല്‍ഐ പദ്ധതിയുടെ കീഴില്‍ 246 കോടി രൂപ അനുവദിച്ചു

കൊച്ചി: വാഹന, വാഹന ഘടക ഭാഗ നിർമ്മാണ കമ്പനികള്‍ക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 25,938 കോടി രൂപയുടെ ഉത്പാദന ബന്ധിത ആനുകൂല്യ(പി.എല്‍.ഐ) പദ്ധതിയുടെ കീഴില്‍ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്ക്കായി 246 കോടി രൂപ അനുവദിച്ചു.

വാഹനങ്ങളുടെ ഒറിജിനല്‍ ഘടക ഭാഗ നിർമ്മാതാക്കള്‍ ആഭ്യന്തര രംഗത്ത് മികച്ച നിക്ഷേപമാണ് നടത്തുന്നതെന്ന് ഹെവി ഇൻഡസ്ട്രീസ് ആൻഡ് സ്‌റ്റീല്‍ മന്ത്രി എച്ച്‌. ഡി കുമാരസ്വാമി പറഞ്ഞു.

X
Top