ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ആ​ക്സി​സ് ബാ​ങ്കി​ന് 160 ശ​ത​മാ​നം ലാ​ഭ വ​ര്‍​ധ​ന

കൊ​​​ച്ചി: ആ​​​ക്സി​​​സ് ബാ​​​ങ്ക് ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം 24,861 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി.

മു​​​ന്‍വ​​​ര്‍​ഷ​​​ത്തെ 9,580 കോ​​​ടി രൂ​​​പ​​​യെ അ​​​പേ​​​ക്ഷി​​​ച്ച് 160 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വാ​​​ര്‍​ഷി​​​ക ലാ​​​ഭ വ​​​ര്‍​ധ​​​ന​.

അ​​​റ്റ​​പ​​​ലി​​​ശ വ​​​രു​​​മാ​​​നം വാ​​​ര്‍​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 16 ശ​​​ത​​​മാ​​​ന​​​വും മു​​​ന്‍വ​​​ര്‍​ഷം ഇ​​​തേ പാ​​​ദ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 11 ശ​​​ത​​​മാ​​​ന​​​വും കൂ​​ടി.

നാ​​​ലാം പാ​​​ദ​​​ത്തി​​​ല്‍ 4.06 ശ​​​ത​​​മാ​​​ന​​​മാ​​​ണ് പ​​​ലി​​​ശ​​​യി​​​ല്‍നി​​​ന്നു​​​ള്ള അ​​​റ്റ​​ലാ​​​ഭം.

X
Top