എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

10 എന്‍ബിഎഫ്‌സികള്‍ രജിസ്‌ട്രേഷന്‍ തിരിച്ചേല്‍പിച്ചതായി ആര്‍ബിഐ

ന്യൂഡല്‍ഹി: 10 എന്‍ബിഎഫ്സികളും ഒരു അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിയും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സറണ്ടര്‍ ചെയ്തതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബുധനാഴ്ച അറിയിച്ചു.

ടെലികോം ഇന്‍വെസ്റ്റ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ശ്രീനിവാസ ഫിനാന്‍സ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, പാര്‍ക്കിന്‍ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സറണ്ടര്‍ ചെയ്ത നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ (NBFC) പെടുന്നു.

ലോണ്‍ സ്റ്റാര്‍ ഇന്ത്യ ലിമിറ്റഡാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സറണ്ടര്‍ ചെയ്ത അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി.

X
Top