NEWS

NEWS December 8, 2022 നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: 2016ലെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സുപ്രിംകോടതി കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും നിർദ്ദേശിച്ചു. 2016 നവംബർ എട്ടിന്....

NEWS December 8, 2022 രാജ്യത്തെ ഭൂമിയിടപാടുകൾ ഡിജിറ്റലാകുന്നു

ന്യൂഡൽഹി: ഭൂമിയിടപാടുകളും വായ്പാനടപടികളും ഡിജിറ്റലാക്കാൻ വഴിയൊരുക്കുന്ന നിർണായക ഭേദഗതിയുമായി കേന്ദ്ര ഐടി മന്ത്രാലയം. ഐടി നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ഇതിനുള്ള....

NEWS December 7, 2022 സിറ്റി സര്‍ക്കുലറിന് കൂടുതല്‍ ഇലക്ട്രിക് ബസുകള്‍; ചാര്‍ജിങ്ങിന് സബ് സ്റ്റേഷന്‍ സ്ഥാപിച്ച് കെഎസ്‌ആർടിസി

തിരുവനന്തപുരം: സിറ്റി സര്ക്കുലര് സര്വീസിനായി കൂടുതല് ഇലക്ട്രിക് ബസുകള് രംഗത്തിറക്കാന് കെ.എസ്.ആര്.ടി.സി. ഡിസംബര്, ജനുവരി മാസത്തില് 10 ബസുകള് കൂടി....

NEWS December 7, 2022 ഓട്ടോറിക്ഷ സര്‍വീസ് മൗലികാവകാശമല്ലെന്ന് ഹൈക്കോടതി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില് ഓട്ടോറിക്ഷ സര്വീസ് നടത്തുകയെന്നത് മൗലികാവകാശമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കൊണ്ടുവരാന് നിയന്ത്രണമില്ലാതെ സര്വീസ് നടത്താന്....

NEWS December 6, 2022 തേയില, ബസ്മതി അരി ഇറക്കുമതി: ഇന്ത്യയുമായുള്ള കരാര്‍ പുതുക്കാതെ ഇറാന്‍

ടെഹ്റാന്‍: ഇന്ത്യയിൽ നിന്ന് തേയിലയും ബസ്മതി അരിയും ഇറക്കുമതി ചെയ്യുന്നതിനുള്ള പുതിയ കരാറുകളിൽ ഒപ്പിടുന്നത് കഴിഞ്ഞ ആഴ്ച മുതല്‍ ഇറാൻ....

NEWS December 6, 2022 ടൂറിസ്റ്റ് കാരവനുകളുടെ വാഹനനികുതി 50 ശതമാനം കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ സര്‍വീസ് നടത്തുന്ന കാരവനുകളുടെ ത്രൈമാസ നികുതി നിരക്ക് മോട്ടോര്‍ വാഹന വകുപ്പ് 50 ശതമാനം....

NEWS December 6, 2022 ക്രിപ്റ്റോ പേയ്മെന്റുകൾ നിയമാനുസൃതമാക്കാൻ ബ്രസീൽ

ക്രിപ്റ്റോ കറൻസികൾക്ക് സമഗ്രമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, നിയമാനുസൃതമാക്കാൻ ബ്രസീലിന്റെ ശ്രമം. ക്രിപ്റ്റോ കറൻസികൾ ‘പേയ്മെന്റ് മെത്തേഡ്’ എന്ന രൂപത്തിൽ ഉപയോഗിക്കുന്നതുമായി....

NEWS December 5, 2022 ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് നല്കുന്ന സാമൂഹിക സുരക്ഷാ പെന്ഷനും സര്ക്കാര് സഹായത്തോടെ നല്കുന്ന ക്ഷേമനിധി ബോര്ഡുകളുടെ പെന്ഷനും ഇന്ന് മുതല്....

NEWS December 5, 2022 ജലവൈദ്യുത പദ്ധതികൾക്ക് ഇളവുമായി സർക്കാർ

ന്യൂഡൽഹി: 5 വർഷത്തിനുള്ളിൽ രാജ്യത്ത് കൂടുതൽ ജലവൈദ്യുത പദ്ധതികൾ ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ നീക്കം. 2025 ജൂൺ 30ന് മുൻപ് നിർമാണ....

NEWS December 5, 2022 മാലിന്യ സംസ്കരണത്തിലെ വീഴ്ച പിഴയിൽ നിന്ന് കേരളം രക്ഷപ്പെട്ടു

ന്യൂഡൽഹി: മാലിന്യ സംസ്കരണത്തിലെ വീഴ്ച പരിഹരിക്കാൻ 2000 കോടി രൂപ പിഴ കെട്ടിവയ്ക്കേണ്ട ബാധ്യതയിൽ നിന്നു കേരളത്തെ ദേശീയ ഹരിത....