GLOBAL

GLOBAL May 1, 2024 കാനഡയിൽ വിദേശവിദ്യാർഥികൾക്ക് ആഴ്ചയിൽ 24 മണിക്കൂർ തൊഴിലെടുക്കാം

ഒട്ടാവ: വിദേശവിദ്യാർഥികൾക്ക് ആഴ്ചയിൽ 24മണിക്കൂർമാത്രം കാംപസിനുപുറത്ത് ജോലിയെടുക്കാൻ അനുമതി നൽകുന്ന പുതിയ ചട്ടവുമായി കാനഡ. സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽവരും. 20....

GLOBAL May 1, 2024 കോവിഷീല്‍ഡ് പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകാമെന്ന് അസ്ട്രസെനക

ആഗോളതലത്തില്‍ വില്‍ക്കപ്പെടുന്ന കോവിഡ്-19 വാക്‌സിനായ കോവിഷീല്‍ഡ് അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കുമെന്ന് അതിന്റെ നിര്‍മ്മാതാക്കളായ അസ്ട്രസെനക സമ്മതിച്ചു. യുകെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച....

GLOBAL May 1, 2024 ലോകത്തിലെ ഏറ്റവും മികച്ച സമുദ്ര നഗരമായി സിങ്കപ്പുര്‍

ലോകത്തിലെ മികച്ച സമുദ്ര നഗരമെന്ന സ്ഥാനം നിലനിര്ത്തി സിങ്കപ്പുര്. ലോകമെമ്പാടുമുള്ള സമുദ്രനഗരങ്ങള് വിലയിരുത്തുന്നതില് വൈദഗ്ധ്യമുള്ള കമ്പനികളായ ഡി.എന്.വി.യും മെനോന് എക്കണോമിക്സും....

GLOBAL April 29, 2024 അമേരിക്കയിലെ റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക് പൂർണമായും അടച്ചുപൂട്ടി

ന്യൂയോർക്ക്: അമേരിക്കയിൽ ബാങ്കുകളുടെ തകർച്ച തുടർക്കഥയാകുന്നു. ഏറ്റവും ഒടുവിൽ ഫിലാഡൽഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക് പൂർണമായും അടച്ചുപൂട്ടി. കഴിഞ്ഞവർഷം....

GLOBAL April 25, 2024 ടിക് ടോക്കിന്റെ സമ്പൂർണ നിരോധനത്തിനുള്ള ബില്ല് യുഎസ് സെനറ്റ് പാസാക്കി

വാഷിങ്ടൺ: യുഎസില് ടിക് ടോക്കിന്റെ സമ്പൂര്ണ നിരോധനത്തിലേക്ക് നയിക്കുന്ന ബില്ല് യുഎസ് സെനറ്റ് പാസാക്കി. പ്രസിഡന്റ് ജോ ബൈഡന് ഒപ്പുവെക്കുന്നതോടെ....

GLOBAL April 25, 2024 യുക്രൈന് 5000 കോടി രൂപയുടെ യുദ്ധോപകരണങ്ങൾ നൽകി ബ്രിട്ടൺ

കീവ്: ബ്രിട്ടനില്നിന്ന് സൈനികസഹായമായി 500 ദശലക്ഷം പൗണ്ട് (619 ദശലക്ഷം ഡോളര്) വിലമതിക്കുന്ന യുദ്ധോപകരണങ്ങള് താമസിയാതെ ലഭ്യമാകുമെന്ന് യുക്രൈന് പ്രസിഡന്റ്....

GLOBAL April 24, 2024 വിസാ നിബന്ധനകളിൽ ഇന്ത്യക്കാർക്ക് അനുകൂലമായ മാറ്റവുമായി യൂറോപ്യൻ യൂണിയൻ

ന്യൂഡൽഹി: വിസാ നിബന്ധനകളിൽ ഇന്ത്യക്കാർക്ക് അനുകൂലമായ മാറ്റം കൊണ്ടുവന്ന് യൂറോപ്യൻ യൂണിയൻ. പുതിയ പരിഷ്കാരത്തോടെ ഇന്ത്യക്കാർക്ക് അഞ്ച് വ‍ർഷം വരെ....

GLOBAL April 24, 2024 ആഗോള സൈനിക ചെലവില്‍ നാലാമത്തെ രാജ്യമായി ഇന്ത്യ

ന്യൂയോർക്ക്: ആഗോളതലത്തില്‍ സൈനിക ചെലവില്‍ നാലാമത്തെ വലിയ രാജ്യമായി ഇന്ത്യ. രാജ്യത്തിന്റെ സൈനിക ചെലവ് 2023ല്‍ 83.6 ബില്യണ്‍ ഡോളറായിരുന്നു....

GLOBAL April 23, 2024 65,960 ഇന്ത്യക്കാര്‍ യുഎസ് പൗരത്വം സ്വീകരിച്ചു

ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് അമേരിക്കൻ പൗരത്വം നേടുന്നവരുടെ എണ്ണം ഉയരുന്നു. 2022-ൽ 65,960 ഇന്ത്യക്കാർ ഔദ്യോഗികമായി യുഎസ് പൗരത്വം നേടി.....

GLOBAL April 22, 2024 അതിവേഗ ഇ-വീസ സംവിധാനവുമായി ശ്രീലങ്ക

വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും എത്താന്‍ നടപടികള്‍ ലഘൂകരിച്ച് ശ്രീലങ്ക. ഇതിനായി പുതിയ ഇ-വീസ ഓണ്‍ലൈന്‍ പോര്‍ട്ടലും ലങ്ക തുറന്നു.....