GLOBAL

GLOBAL November 5, 2024 ലോക സമ്പദ് വ്യവസ്ഥയെ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് എങ്ങനെ സ്വാധീനിക്കും?

യുഎസ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്. വളർന്ന് കൊണ്ടിരിക്കുന്ന വിപണികൾ, ഡോളറിൻ്റെ മൂല്യം, ക്രൂഡ് ഓയിൽ വില, സ്വർണം തുടങ്ങിയവയിലെല്ലാം യുഎസ്....

GLOBAL November 5, 2024 ആഗോള എണ്ണവിലയില്‍ വര്‍ധന

ആഗോള എണ്ണവിലയില്‍ വീണ്ടും വര്‍ധന. സാഹചര്യങ്ങള്‍ കണക്കിലെടുത്തു പ്രഖ്യാപിത ഉല്‍പ്പാദന വര്‍ധന വീണ്ടും വൈകിക്കാന്‍ ഒപെക്ക് പ്ലസ് തീരുമാനിച്ചതാണ് വില....

GLOBAL November 4, 2024 കയറ്റുമതിക്കായി മാലദ്വീപിനെ കൂട്ടു പിടിച്ച് ബംഗ്ലാദേശ്

ധാക്ക: ലോകത്തെ ഏറ്റവും വലിയ വസ്ത്ര ഉത്പാദക രാജ്യമായ ബംഗ്ലാദേശ് കയറ്റുമതിക്കായി ഇന്ത്യയെ ഒഴിവാക്കി മാലദ്വീപിനെ കൂട്ടു പിടിച്ചത് രാജ്യത്തെ....

GLOBAL November 2, 2024 15 ഇന്ത്യൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: റഷ്യയ്ക്ക് സൈനിക സഹായം നല്‍കിയെന്ന് ആരോപിച്ച്‌ വിവിധ രാജ്യങ്ങളിലെ 275 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇതില്‍....

GLOBAL November 1, 2024 ക്രൂഡ് ഓയില്‍ വില ഉയരുന്നു; ഒപെക്ക് നീക്കങ്ങളില്‍ കണ്ണുംനട്ട് എണ്ണ വ്യാപാരികള്‍

ഒരിടവേളയ്്ക്കു ശേഷം ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 73.16 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന്....

GLOBAL October 31, 2024 അമേരിക്കയിൽ മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍ തൊഴിലവസരങ്ങള്‍

ന്യൂയോർക്ക്: യുഎസിലെ തൊഴിലവസരങ്ങൾ 2021ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ. സെപ്റ്റംബറിലെ കണക്ക് പ്രകാരമാണിത്. തൊഴിൽ വിപണിയിലെ മാന്ദ്യത്തിന് അനുസൃതമായി....

GLOBAL October 31, 2024 യൂറോപ്പിലെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരായി ഇന്ത്യ

അമേരിക്കയുടെ എതിര്‍പ്പുകള്‍ തള്ളി റഷ്യയില്‍ നിന്നും ക്രൂഡ് എണ്ണവാങ്ങിയ ഇന്ത്യ, യൂറോപ്പിലെ ഏറ്റവും വലിയ ശുദ്ധീകരിച്ച എണ്ണ കയറ്റുമതിക്കാരായി ചരിത്രം....

GLOBAL October 30, 2024 സമ്പത്തിൽ വലിയ നഷ്ടം നേരിട്ട് ചൈനീസ് ബില്യനെയേഴ്സ്

ബീജിംഗ്: ചൈനീസ് സമ്പദ്‌വ്യവസ്ഥക്ക് നേരിട്ട തിരിച്ചടിയെ തുടർന്ന് ചൈനയിലെ അതിസമ്പന്നരുടെ സമ്പത്തിൽ വൻ വീഴ്ചയുണ്ടായതായി ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്. 2024ലെ....

GLOBAL October 29, 2024 ജർമനിയിൽ ഫോക്സ്‌വാഗൺ പ്ലാന്‍റുകൾ പൂട്ടി; ആയിരങ്ങൾക്ക് തൊഴിൽ നഷ്ടം

ബ​ർ​ലി​ൻ: യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ കാ​ർ​നി​ർ​മാ​താ​ക്ക​ളാ​യ ഫോക്‌സ്‌വാഗൺ ജ​ർ​മ​നി​യി​ലെ ത​ങ്ങ​ളു​ടെ മൂ​ന്ന് പ്ലാ​ന്‍റു​ക​ൾ പൂ​ട്ടി. ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി....

GLOBAL October 28, 2024 പ്രതിരോധ സഹകരണത്തിന് ഊന്നൽ: ഇന്ത്യയുമായി 27 കരാറുകൾ ഉറപ്പിച്ച് ജർമനി

ന്യൂഡൽഹി: പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നത് ഉൾപ്പെടെ ഇന്ത്യയുമായി 27 കരാറുകളിൽ അന്തിമ ധാരണയായതായി ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സ്. ആയുധ വ്യാപാരം അടക്കം....